പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

സൂസമ്മ മാത്യു

പ്രസിഡൻ്റ്

രജനി ഷാജി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജോണ്‍സണ്‍ റ്റി ജെ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പൊന്നമ്മ വി.കെ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശിവകുമാര്‍ എം സി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാഹുല്‍ അഹമ്മദ് എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കാഞ്ഞിരപ്പള്ളി ബ്ളോക്കിൽ മുണ്ടക്കയം, ഇടക്കുന്നം, എരുമേലി വടക്ക് വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 56 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മുണ്ടക്കയം ഗ്രാമപഞ്ചായത്ത്.തെക്ക്‌ - എരുമേലി, കോരുത്തോട് പഞ്ചായത്തുകൾവടക്ക് -കൂട്ടിക്കൽ, പാറത്തോട് പഞ്ചായത്തുകൾ, ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്ത് എന്നിവകിഴക്ക് - കോരുത്തോട് പഞ്ചായത്ത് ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്ത് എന്നിവപടിഞ്ഞാറ് - കാഞ്ഞിരപ്പള്ളി, പാറത്തോട് പഞ്ചായത്തുകൾമുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകള്‍വേലനിലംമുണ്ടക്കയം ടൌൺ ഈസ്റ്റ്മുണ്ടക്കയം ടൌൺ സൌത്ത്പുത്തൻചന്തമൈക്കോളജിവരിക്കാനിവണ്ടന്‍പതാല്‍ ഈസ്റ്റ്കരിനിലംവണ്ടന്‍പതാല്‍ അസംബനിമുരിക്കുംവയൽപുഞ്ചവയല്‍കുളമാക്കൽആനിക്കുന്ന്അമരാവതിപുലിക്കുന്ന്കണ്ണിമലതാന്നിക്കപ്പതാൽവട്ടക്കാവ്ഇഞ്ചിയാനിപൈങ്ങനമൈലത്തടിനെൻമേനി

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വാർത്തകളും ലേഖനങ്ങളും

Featured Image

September 7, 2026

വാര്‍ത്തകളും ലേഖനങ്ങളും

മുണ്ടക്കയം ഗ്രാമപഞ്ചായത്തില്‍ വെച്ച് 2026 ജൂണ്‍ 20 -ാം തീയതി കുടുബശ്രീയുടെയും കൃഷി ഭവന്‍റെയും ആഭിമുഖ്യത്തില്‍ ഓണക്കൻി നിറപൊലി എന്ന പേരില്‍ ഓണത്തോടനുബന്ധിച്ച് പച്ചക്കറി കൃഷി, പൂന്തോട്ട കൃഷി എന്നിവ നടത്തുന്നതിനായി തൈകള്‍ വിതരണം നടത്തുന്നതിന്‍റെ പഞ്ചായത്ത് തല ഉത്ഘാടന യോഗം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്...

കൂടുതൽ വായിക്കുക
പുതിയ വാർത്ത