പഞ്ചായത്ത്
സൂസമ്മ മാത്യു
പ്രസിഡൻ്റ്
രജനി ഷാജി
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ജോണ്‍സണ്‍ റ്റി ജെ
ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
പൊന്നമ്മ വി.കെ
ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ശിവകുമാര്‍ എം സി
ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
ഷാഹുല്‍ അഹമ്മദ് എസ്
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കാഞ്ഞിരപ്പള്ളി ബ്ളോക്കിൽ മുണ്ടക്കയം, ഇടക്കുന്നം, എരുമേലി വടക്ക് വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 56 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മുണ്ടക്കയം ഗ്രാമപഞ്ചായത്ത്.തെക്ക് - എരുമേലി, കോരുത്തോട് പഞ്ചായത്തുകൾവടക്ക് -കൂട്ടിക്കൽ, പാറത്തോട് പഞ്ചായത്തുകൾ, ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്ത് എന്നിവകിഴക്ക് - കോരുത്തോട് പഞ്ചായത്ത് ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്ത് എന്നിവപടിഞ്ഞാറ് - കാഞ്ഞിരപ്പള്ളി, പാറത്തോട് പഞ്ചായത്തുകൾമുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകള്‍വേലനിലംമുണ്ടക്കയം ടൌൺ ഈസ്റ്റ്മുണ്ടക്കയം ടൌൺ സൌത്ത്പുത്തൻചന്തമൈക്കോളജിവരിക്കാനിവണ്ടന്‍പതാല്‍ ഈസ്റ്റ്കരിനിലംവണ്ടന്‍പതാല്‍ അസംബനിമുരിക്കുംവയൽപുഞ്ചവയല്‍കുളമാക്കൽആനിക്കുന്ന്അമരാവതിപുലിക്കുന്ന്കണ്ണിമലതാന്നിക്കപ്പതാൽവട്ടക്കാവ്ഇഞ്ചിയാനിപൈങ്ങനമൈലത്തടിനെൻമേനി