ഒറ്റ നോട്ടത്തില്‍
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കാഞ്ഞിരപ്പള്ളി ബ്ളോക്കിൽ മുണ്ടക്കയം, ഇടക്കുന്നം, എരുമേലി വടക്ക് വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 56 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മുണ്ടക്കയം ഗ്രാമപഞ്ചായത്ത്.
- തെക്ക് - എരുമേലി, കോരുത്തോട് പഞ്ചായത്തുകൾ
- വടക്ക് -കൂട്ടിക്കൽ, പാറത്തോട് പഞ്ചായത്തുകൾ, ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്ത് എന്നിവ
- കിഴക്ക് - കോരുത്തോട് പഞ്ചായത്ത് ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്ത് എന്നിവ
പടിഞ്ഞാറ് - കാഞ്ഞിരപ്പള്ളി, പാറത്തോട് പഞ്ചായത്തുകൾ
മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകള്‍
- വേലനിലം
- മുണ്ടക്കയം ടൌൺ ഈസ്റ്റ്
- മുണ്ടക്കയം ടൌൺ സൌത്ത്
- പുത്തൻചന്ത
- മൈക്കോളജി
- വരിക്കാനി
- വണ്ടന്‍പതാല്‍ ഈസ്റ്റ്
- കരിനിലം
- വണ്ടന്‍പതാല്‍
- അസംബനി
- മുരിക്കുംവയൽ
- പുഞ്ചവയല്‍
- കുളമാക്കൽ
- ആനിക്കുന്ന്
- അമരാവതി
- പുലിക്കുന്ന്
- കണ്ണിമല
- താന്നിക്കപ്പതാൽ
- വട്ടക്കാവ്
- ഇഞ്ചിയാനി
- പൈങ്ങന
- മൈലത്തടി
- നെൻമേനി