2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ -ക്ഷേമ നിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 12 മുതല്‍ ഒക്ടോബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
തൂഫാന്‍ 2.0

September 29, 2026

മുണ്ടക്കയം ഗ്രാമപഞ്ചായത്തില്‍ തൂഫാന്‍ 2.0 യുടെ ഭാഗമായി ലഹരി ബോധവത്കരണ ക്ലാസ്സും ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. സൂസമ്മ മാത്യു ഉത്ഘാടനം നിര്‍വ്വഹിച്ച പരിപാടി വൈസ് പ്രസിഡന്‍റ് ശ്രീമതി. രജനി ഷാജി അദ്ധ്യക്ഷത വഹിച്ചു. മുണ്ടക്കയം സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ ശ്രീ. അനന്ദു തമ്പി ലഹരി ബോധവത്കരണ ക്ലാസ്സിന് നേതൃത്വം വഹിച്ചു. 

Toofan2.0