All social security and welfare fund pension beneficiaries who were granted a pension before December 31, 2025, must complete the mustering process via an Akshaya Centre between July 12 and October 30, 2026.
തൂഫാന്‍ 2.0

September 29, 2026

മുണ്ടക്കയം ഗ്രാമപഞ്ചായത്തില്‍ തൂഫാന്‍ 2.0 യുടെ ഭാഗമായി ലഹരി ബോധവത്കരണ ക്ലാസ്സും ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. സൂസമ്മ മാത്യു ഉത്ഘാടനം നിര്‍വ്വഹിച്ച പരിപാടി വൈസ് പ്രസിഡന്‍റ് ശ്രീമതി. രജനി ഷാജി അദ്ധ്യക്ഷത വഹിച്ചു. മുണ്ടക്കയം സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ ശ്രീ. അനന്ദു തമ്പി ലഹരി ബോധവത്കരണ ക്ലാസ്സിന് നേതൃത്വം വഹിച്ചു. 

Toofan2.0