2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ -ക്ഷേമ നിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 12 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ടെണ്ടര്‍

September 9, 2026

മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 2026-27 സാമ്പത്തിക വര്‍ഷം സെക്രട്ടറി, ഹെഡ്മിസ്ട്രസ് എന്നിവര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥരായ വിവിധ പദ്ധതികളുടെ ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നു.

  • Tender Details