2025 ഡിസംബര്‍ 31 ന് മുമ്പ് പെന്ഷന് അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ -ക്ഷേമ നിധി പെന്ഷന് ഗുണഭോക്താക്കളും 2026 ജൂലൈ 12 മുതല്‍ ഒക്ടോബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
കേരളോത്സവം 2026
November 5, 2026
മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് കേരളോത്സവം2026 നവംബര്‍ മാസം 13-ാം തീയതി മുതല്‍ 15-ാം തീയതി വരെ വിവിധ സ്ഥലങ്ങളിലായി സംഘടിപ്പിക്കുന്നു. വിവിധ മത്സരങ്ങള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.