ഭൂമിശാസ്ത്രം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കാഞ്ഞിരപ്പള്ളി ബ്ളോക്കിൽ മുണ്ടക്കയം, ഇടക്കുന്നം, എരുമേലി വടക്ക് വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 54 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മുണ്ടക്കയം ഗ്രാമപഞ്ചായത്ത്.

  • തെക്ക്‌ - എരുമേലി, കോരുത്തോട് പഞ്ചായത്തുകൾ
  • വടക്ക് -കൂട്ടിക്കൽ, പാറത്തോട് പഞ്ചായത്തുകൾ, ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്ത് എന്നിവ
  • കിഴക്ക് - കോരുത്തോട് പഞ്ചായത്ത് ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്ത് എന്നിവ
  • പടിഞ്ഞാറ് - കാഞ്ഞിരപ്പള്ളി, പാറത്തോട് പഞ്ചായത്തുകൾ