2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ -ക്ഷേമ നിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 12 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
വിവരാവകാശ ഉദ്യോഗസ്ഥര്‍

മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ വിവരാവകാശ നിയമം ( RTI Act 2005) പ്രകാരമുള്ള ചുമതലക്കാരുടെ വിവരങ്ങള്‍ താഴെ നല്‍കുന്നു.

പദവി ഉദ്യോഗസ്ഥന്‍റെ പേരും വിലാസവുംമൊബൈല്‍ നമ്പര്‍
പബ്ലിക് ഇന്‍ഫര്‍മേഷ ഓഫീസര്‍ 

എസ് ഷാഹുല്‍ അഹമ്മദ്

സെക്രട്ടറി 

മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 

മുണ്ടക്കയം പി.ഒ                                                    

കോട്ടയം ജില്ല 

പിന്‍-686513

9447915258                                               
അസി. പബ്ലിക് ഇന്‍ഫര്‍മേഷ ഓഫീസര്‍ 

സെബാസ്റ്റ്യന്‍ ജോസഫ് 

മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 

മുണ്ടക്കയം പി.ഒ                                                    

കോട്ടയം ജില്ല 

പിന്‍-686513

9446744123
അപ്പലേറ്റ് അതോറിറ്റി 

പഞ്ചായത്ത് അസി.ഡയറക്ടര്‍ 

തദ്ദേശ സ്വയംഭരണ വകുപ്പ് 

കോട്ടയം

9745915047