2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ -ക്ഷേമ നിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 12 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ആസ്തി വിവരങ്ങള്‍
മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്‍റെ ആസ്തി വിവരങ്ങള്‍ ഇതോടപ്പം ഉള്ളടക്കം ചെയ്യുന്നു.