2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ -ക്ഷേമ നിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 12 മുതല്‍ ഒക്ടോബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
വാര്‍ഷിക ധനകാര്യ പത്രിക

മുണ്ടക്കയം ഗ്രാമപഞ്ചായത്ത്  2025-26 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ധനകാര്യ പത്രിക ഇതോടൊപ്പം സമര്‍പ്പിക്കുന്നു.

  • AFS2025-26