ഗ്രാമസഭ
June 29, 2026
മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ 2026-27 വാർഷി ക പദ്ധതി നിർവഹണവു മാ യി ബന്ധപെട്ട് വ്യക്തിഗത അനുകു ല്യങ്ങൾക്കുള്ള ഗുണഭോകതാക്കളെ തിരഞ്ഞെടുക്കുന്നതിന് 23 വാർഡുകളിലും തഴെപ്പറയുന്ന സ്ഥലത്തും സമയത്തും തീയതികളിലും ഗ്രാമസഭകളും ഊരുകൂട്ടങ്ങളും ചേരുവാൻ തീരുമാനിച്ചിരിക്കുന്നു . ആയതിനാൽ ഗ്രാമസഭയുടെ പ്രാധാന്യം മനസ്സിലാക്കി മുഴുവൻ വോട്ടർമാരുടെയും സജീവപങ്കാളി ത്തം ഉണ്ടാകണമെന്ന് താത്പര്യപ്പെടുന്നു